കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസിനും ജാമ്യം.