ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ നിന്ന് മൂന്നര കിലോ ലഹരി വസ്തുക്കള്‍ പിടികൂടി; ബാഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തു