അബൂദബിയിൽ ഓർത്തഡോക്സ് കത്തീഡ്രൽ തുറന്നു; ചടങ്ങിൽ എംഎ യൂസഫലിയും ചടങ്ങിൽ

2024-12-01 3

പുതുക്കിപ്പണിത അബൂദബി സെന്റ് ജോർജ് കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് അനുവദിച്ച സ്ഥലത്താണ് കത്തീഡ്രൽ

Videos similaires