മനുഷ്യാവകാശ പ്രവർത്തകന്‍ നദീം ഖാനെതിരെയുള്ള ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധം

2024-12-01 1

മനുഷ്യാവകാശ പ്രവർത്തകന്‍ നദീം ഖാനെതിരെയുള്ള ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധം. നദീംഖാനെ ലക്ഷ്യം വെച്ചുള്ള പൊലീസ് നീക്കത്തെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് അപലപിച്ചു.

Videos similaires