'ആര് ചാവുന്നു, ആരെ കൊല്ലുന്നു എന്നല്ല അവരുടെ പ്രശ്നം, അവർക്ക് അവരുടെ കാര്യം നടക്കണം'

2024-11-29 1

'ഞങ്ങൾക്ക് നീതി ലഭിച്ചിട്ടില്ല, ആര് ചാവുന്നു, ആരെ കൊല്ലുന്നു എന്നല്ല അവരുടെ പ്രശ്നം, അവർക്ക് അവരുടെ കാര്യം നടക്കണം'; ബാലഭാസ്കറിന്‍റെ മരണത്തില്‍ തുടർന്നും നിയമനടപടിക്ക് പോകുമെന്ന് അച്ഛന്‍ ഉണ്ണി

Videos similaires