ലബനാനിലേക്ക് സഹായം തുടര്‍ന്ന് കുവൈത്ത്.40 ടണിലേറെ സഹായവുമായി കുവൈത്തില്‍ നിന്നുള്ള അഞ്ചാമത്തെ വിമാനം ലബനാനിലെത്തി.