'മലബാറിലെ ഒരു സംസ്ഥാന നേതാവ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു'
2024-11-26 0
പാലക്കാട്ടെ തോൽവി BJP കേന്ദ്ര നേതൃത്വം അന്വേഷിക്കും. മലബാറിലെ ഒരു സംസ്ഥാന നേതാവ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട്. The BJP central leadership will investigate the defeat in Palakkad.