കോടികൾ എറിഞ്ഞ് താരങ്ങളെ വാരിക്കൂട്ടി ഐപിഎൽ ടീമുകൾ; ലേലത്തിലെ സൂപ്പർസ്റ്റാറായി 13 വയസുകാരൻ

2024-11-26 4

കോടികൾ എറിഞ്ഞ് താരങ്ങളെ ഐപിഎൽ ടീമുകൾ വാരിക്കൂട്ടി. പക്ഷേ അതിൽ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ച താരമാണ് രണ്ടുദിവസങ്ങളിലായി നടന്ന ലേലത്തിലെ സൂപ്പർസ്റ്റാർ