സംഭലിൽ മുസ്‍ലിം യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പാലക്കാട് നഗരത്തിൽ പ്രകടനവും പ്രതിഷേധവും

2024-11-26 7

സംഭലിൽ മുസ്ലിം യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ യുപി പൊലീസ് നടപടിക്കെതിരെ
വെൽഫെയർ പാർട്ടി പാലക്കാട് നഗരത്തിൽ പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചു


The Welfare Party organized a rally and protest in Palakkad city against the UP Police action of shooting and killing Muslim youth for wages.



Videos similaires