കൊടിമരത്തിന്റെ കുരുക്കഴിക്കാൻ പ്ലസ് ടു വിദ്യാർഥിയെ 20 അടി മുകളിൽ കയറ്റി; വിവാദം

2024-11-25 1



തിരുവനന്തപുരം ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ കൊടിമരത്തിന്റെ കുരുക്കഴിക്കാൻ പ്ലസ് ടു വിദ്യാർഥിയെ 20 അടി മുകളിൽ കയറ്റി; വിവാദം  

Videos similaires