ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

2024-11-25 1

ഹേമകമ്മിറ്റി റിപ്പോർട്ടിനെ ആധാരമാക്കി കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

Videos similaires