സൗദിയിലെ അല്‍ഖോബാറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃശ്ശൂര്‍ വെള്ളാഞ്ചിറ സ്വദേശി ഡേവിസ് ചാക്കോയാണ് മരിച്ചത്.