ഉപതിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ഒഐസിസി; മധുരം വിളമ്പിയും കേക്ക് മുറിച്ചും ആഘോഷം. റിയാദിൽ വെച്ചായിരുന്നു ചടങ്ങ്