'എസ്‌ഡിപിഐ എൽഡിഎഫിനും വോട്ട് ചെയ്‌തിട്ടില്ലേ, കോൺഗ്രസ് എന്തിന് വേണ്ടെന്ന് പറയണം?'
2024-11-24
1
'എസ്‌ഡിപിഐ എൽഡിഎഫിനും വോട്ട് ചെയ്‌തിട്ടില്ലേ, പിണറായി വിജയൻ അവരോട് നന്ദി പറഞ്ഞിട്ടുണ്ട്... കോൺഗ്രസ് എന്തിന് വേണ്ടെന്ന് പറയണം?'- സിപിഎം പ്രതിനിധിയുടെ മറുപടി