മാത്യു കുഴൽനാടൻ ഭൂമി വിവാദം; റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
2024-11-21
0
മാത്യു കുഴൽനാടൻ ഭൂമി വിവാദം; റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉടുമ്പൻചോല തഹസിൽദാർ എ.വി ജോസ്, പള്ളിവാസൽ വില്ലേജ് ഓഫീസർ സുനിൽ കെ. പോൾ
എന്നിവർക്കെതിരെയാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നടപടി