പാലക്കാട് ആര് പിടിക്കും, ഫലമറിയാന്‍ രണ്ട് നാള്‍ മാത്രം; ആത്മവിശ്വാസത്തിൽ മൂന്ന് മുന്നണികളും
2024-11-21 0
പാലക്കാട് മണ്ഡലത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. ബൂത്ത്തല കണക്കുകൾ ശേഖരിച്ച് സൂക്ഷ്മപരിശോധന നടത്തുകയാണ് നേതാക്കൾ. | Palakkad Bypoll 2024 | UDF | LDF | BJP |