'ശബരിമല സമരം സുവർണാവസരം'; വിവാദ പ്രസംഗത്തിൽ ശ്രീധരൻപിള്ളക്കെതിരായ കേസ് റദ്ദാക്കി

2024-11-21 0

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട
വിവാദ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പ്രതിഷേധ സമരം സുവർണാവസരമെന്നായിരുന്നു
പരാമർശം. | P. S. Sreedharan Pillai | 

Videos similaires