വാട്സ്ആപ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന് കുരുക്ക് മുറുകുന്നു; കേസെടുക്കാമെന്ന് നിയമോപദേശം
2024-11-20
0
വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ.ഗോപാലകൃഷ്ണൻ IAS നെതിരെ കേസെടുക്കാമെന്ന് നിയമോപദേശം.
ജില്ലാ ഗവർണമെന്റ് പ്ലീഡർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിയമപദേശം നൽകിയത്