ഇടുക്കിയിലെ മലയോര മേഖലകളിൽ ഭീതി പരത്തി കാട്ടാനയും കാട്ടുപോത്തും

2024-11-19 3

ഇടുക്കിയിലെ മലയോര മേഖലകളിൽ ഭീതി പരത്തി കാട്ടാനയും കാട്ടുപോത്തും. മറയൂരിൽ പടയപ്പയും മൂന്നാറിൽ കാട്ടുപോത്തുമാണ്  ജനവാസ മേഖലയിലെത്തിയത്

Videos similaires