സന്ദീപ് വാര്യർക്ക് BJP പണികൊടുത്താലും കോൺ​ഗ്രസ് രക്ഷനാകും

2024-11-19 447

Followers reduced for Sandeep Varier across Social Media | ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ തിരിച്ചടി. ബിജെപി വിട്ടതിന് പിന്നാലെ സന്ദീപിനെ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സും കൈയൊഴിയുകയാണ്. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് 48 മണിക്കൂറിനുള്ളില്‍ 12000 ത്തിലേറെ ഫോളോവേഴ്‌സിനെയാണ് സന്ദീപ് വാര്യര്‍ക്ക് ഫേസ്ബുക്കില്‍ നഷ്ടമായിരിക്കുന്നത്.

#SandeepVarier #Congress #BJP

~PR.322~ED.190~HT.24~

Videos similaires