കോഴിക്കോട് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വർധിക്കുന്നു; അസുഖബാധിതരിൽ കൂടുതലും യുവാക്കള്‍
2024-11-18
2
കോഴിക്കോട് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വർധിക്കുന്നു; അസുഖബാധിതരിൽ കൂടുതലും യുവാക്കള്‍. മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി