ഇനി നോ തേരാ പാരാ..; എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാന്‍ KSEB
2024-11-18
4
ഇനി നോ തേരാ പാരാ..; എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാന്‍ KSEB. പുതിയ കണക്ഷന്‍ എടുക്കുന്നതുള്‍പ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കുന്നു. ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍.