കുറുവാ സംഘത്തിൽ എത്രപേർ? അന്വേഷിക്കാന്‍ പൊലീസ്, സഹകരിക്കാതെ പ്രതികള്‍

2024-11-18 1

കുറുവാ സംഘത്തിൽ എത്രപേർ? അന്വേഷിക്കാന്‍ പൊലീസ്, സഹകരിക്കാതെ പ്രതികള്‍. ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണ കേസിൽ അറസ്റ്റിലായ കുറുവാ സംഘത്തിലെ സന്തോഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

Videos similaires