പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന സര്‍വീസ് കാര്‍ണിവലിന്റെ ജില്ലാതല പ്രചരണോദ്ഘാടനവും പ്രവര്‍ത്തക കണ്‍വന്‍ഷനും സംഘടിപ്പിച്ചു