ഈഷി ബിലാദി ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു

2024-11-16 0

പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയുമായി ചേർന്ന് മീഡിയവൺ സംഘടിപ്പിക്കുന്ന ഈഷി ബിലാദി ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു

Videos similaires