ഡോ. അമാനുല്ല വടക്കാങ്ങരയുടെ "വിജയ മന്ത്രങ്ങള്‍ "എന്ന പുസ്തക പരമ്പരയുടെ ഏഴാം ഭാഗം ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു