ഇതെന്ത് അടിയാണ്? ചേവായൂരിൽ മണിക്കൂറുകള്‍ നീണ്ട കയ്യാങ്കളി, കൂട്ടയടി, ഏറ്റുമുട്ടൽ

2024-11-16 2

ഇതെന്ത് അടിയാണ്? ചേവായൂരിൽ മണിക്കൂറുകള്‍ നീണ്ട കയ്യാങ്കളി, കൂട്ടയടി, ഏറ്റുമുട്ടൽ . കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘർഷം. കോൺഗ്രസ് അനുകൂല പാനലും വിമത പാനലും ഏറ്റുമുട്ടി

Videos similaires