അടി..ഉന്ത്...തള്ള്....ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ കൂട്ടയടി

2024-11-16 6

അടി..ഉന്ത്...തള്ള്....ചേവായൂർ സഹകരണ ബാങ്ക്
തെരഞ്ഞെടുപ്പിനിടെ കൂട്ടയടി. പരസ്പരം കള്ളവോട്ടാരോപണം ഉന്നയിച്ചായിരുന്നു ഏറ്റുമുട്ടൽ.
പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി | Chevayur Cooperative Bank | 

Videos similaires