ഡിസി ബുക്ക്സിനെതിരായ ഇ പി ജയരാജന്റെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

2024-11-15 1

കോട്ടയം SP ഷാഹുൽ ഹമീദിന്റെ 
മേൽനോട്ടത്തിലാണ് അന്വേഷണം. ഇ.പി ജയരാജന്റെ
മൊഴി ഉടൻ രേഖപ്പെടുത്തും

Videos similaires