'പ്രധാനമന്ത്രി സന്ദർശിച്ചത് കൊണ്ട് മാത്രം ദേശീയ ദുരന്തമാകുമോ? സർക്കാർ കണക്ക് സമർപ്പിക്കട്ടെ'
2024-11-15
0
പ്രധാനമന്ത്രി സന്ദർശിച്ചത് കൊണ്ട് മാത്രം മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് ബിജെപി ദേതാവ് എം.ടി രമേശ്. | Wayanad landslide | MT Ramesh |