ഇടുക്കി ജനവാസമേഖലകളിൽ കാട്ടാനയെത്തി; സ്കൂൾ വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

2024-11-14 3

ഇടുക്കി മൂന്നാറിലും പീരുമേട്ടിലും ജനവാസമേഖലകളിൽ കാട്ടാനയെത്തി. പീരുമേടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു.

Videos similaires