പരവൂരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ കുഴഞ്ഞുവീണു മരിച്ചു

2024-11-11 0



കൊല്ലം പരവൂരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ കുഴഞ്ഞുവീണു മരിച്ചു. പൂക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ അശോകൻ ആണ് മരിച്ചത്

Videos similaires