'ഒരു പട്ടികജാതിക്കാരനായ കമ്യൂണിസ്റ്റുകാരനെ മുഖ്യമന്ത്രിയാക്കണമെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടതിൽ എന്താണ് അധിക്ഷേപം? കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ ഒരു ദലിതാണ്...'