പാലക്കാട് സിപിഎമ്മിന്റെ വോട്ടുകളും രാഹുലിന് കിട്ടും

2024-11-11 113

VD Satheesan about chelakkara by election result 2024 |
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ലഭിക്കുന്ന ഭൂരിപക്ഷം പ്രവചിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ചേലക്കരയിലും പാലക്കാടും വയനാടും വിജയം ഉറപ്പ്. പാലക്കാട് സിപിഎം വോട്ടുകളും ലഭിക്കും. രാഹുൽ മാങ്കൂട്ടത്തിൽ ആരുടെയും പേജ് ഹാക്ക് ചെയ്തിട്ടില്ല. സിപിഎം വോട്ടുകളും യുഡിഎഫിന് ലഭിക്കുമെന്നും വിഡി സതീശൻ പ്രതികരിച്ചു.




~ED.23~HT.24~

Videos similaires