ലോക ഹൃദയദിനത്തോടനുബന്ധിച്ച് നാലാമത്തെ വർഷമാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഹാര്‍ട്ട് 2 ഹാര്‍ട്ട് കെയേഴ്‌സ് 2024 എന്ന പേരിൽ ക്യാംപയിൻ സംഘടിപ്പിച്ചത് ആസ്റ്ററിന്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വളണ്ടിയേഴ്സ് ആയിരുന്നു ക്യാംപയിനു പിന്നിൽ. ഇതിന്റെ ഭാഗമായി ആസ്റ്റർ ഡിഎം ഫൗണ്ടേഷനും അനുബന്ധ ആശുപത്രികളും നിർധനരായ അമ്പത് കുട്ടികളുടെ ശിശുരോഗ ഹൃദയ ശസ്ത്രക്രിയ സ്പോൺസർ ചെയ്യും