190 കിലോമീറ്റർ; ഖത്തറിനും ഇറാനുമിടയില്‍ സമുദ്ര തുരങ്കപാതയുടെ ചർച്ചകൾ സജീവമാകുന്നു
2024-11-10 4
ഖത്തറിനും ഇറാനും ഇടയില്‍ ലോകത്തെ ഏറ്റവും വലിയ സമുദ്ര തുരങ്കപാതയ്ക്കുള്ള പഠനമാണ് നടക്കുന്നത്. ഇറാനിലെ തുറമുഖമായ ദായറിനെ അറേബ്യന്‍ ഉള്‍ക്കടലിലൂടെ ഖത്തറുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഏതാണ്ട് 190 കിലോമീറ്റര്‍ ദൂരമുള്ള പാതയാണ് നിര്‍മിക്കേണ്ടി വരിക