മലയാളം മിഷൻ ഒമാൻ ‘അക്ഷരം 2024’ സാംസ്‌കാരിക മഹാമേള നവംബർ 15 ന്
2024-11-10 0
മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന അക്ഷരം 2024 സാംസ്‌കാരിക മഹാമേള നവംബർ 15 ന് റുസൈൽ മിഡിൽ ഈസ്റ്റ് കോളേജിൽ നടക്കും. മലയാളം മിഷൻ ഒമാൻ ചാപ്ടറിലെ വിവിധ മേഖലകളിൽ നിന്നുള്ള നൂറിലധികം കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ അക്ഷരോത്സവത്തിന് കൊടിയേറും