കുവൈത്തിലെ മലയാളീ വായനാ കൂട്ടായ്മയായ 'കേരള ലൈബ്രറി ഇൻ കുവൈത്ത്' ലോഗോ പ്രകാശനം ചെയ്തു. ഫർവാനിയ തക്കാര റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ ബേബി എലിസ എലിസബത്ത് ടിൻ്റോ പ്രകാശനം നിർവഹിച്ചു. നിസ ഇബ്രാഹിം,സൗമ്യ ജോൺസൺ, നിയാസ് ബാബു, ജി.അരവിന്ദ്, വിനീത് ബാലകൃഷ്ണൻ, അനസ് ഹനീഫ്,അസ്സലാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി