കപ്പടിച്ച് കോഴിക്കോട്; സൂപ്പർ ലീഗ് കിരീടം കാലിക്കറ്റ് എഫ്.സിക്ക്

2024-11-10 0

പ്രഥമ സൂപ്പർ ലീഗ് കിരീടം കാലിക്കറ്റ് എഫ്.സിക്ക്.
ഫൈനലിൽ ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചു. | Super League Kerala |

Videos similaires