ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച മൗനം ചോദ്യം ചെയ്തതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് തന്നെ പുറത്താക്കാൻ കാരണമെന്ന് സാന്ദ്ര തോമസ്