ഇളയരാജക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വൻ വരവേൽപ്പ്

2024-11-08 0

സംഗീത ഇതിഹാസം ഇളയരാജക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വൻ വരവേൽപ്പ്. ഇളയരാജയുടെ സംഗീത യാത്രാ എന്ന പരിപാടിയിൽ അദ്ദേഹം കാണികളുമായി സംവദിച്ചു. സംഗീതം തനിക്ക് യാത്രയല്ല ജീവനാണെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്ക് തുടക്കവും ഒടുക്കവും ഉണ്ട്. സംഗീതം അനന്തമാണെന്നും ഇളയരാജ വ്യക്തമാക്കി

Videos similaires