ഇസ്രായേൽ യുദ്ധം തുടരുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് യുഎഇ

2024-11-08 0

ഈജിപ്തിലെ റഫ അതിർത്തി വഴി ട്രക്കുകൾ കഴിഞ്ഞ ദിവസം ഗസ്സയിൽ പ്രവേശിച്ചു. അവശ്യവസ്തുക്കളും മെഡിക്കൽ സഹായവും വഹിച്ചാണ് ട്രക്കുകൾ യുദ്ധഭൂമിയിലെത്തിയത്. ഇരുപത് ട്രക്കുകളിൽ 288 ടൺ സഹായമാണ് യുഎഇ ഗസ്സ മുനമ്പിലെത്തിച്ചത്

Videos similaires