രാഹുലിന്റെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകൾ: പൊലീസ് കേസെടുത്തു

2024-11-08 0

വയനാട് തിരുനെല്ലിയിൽ ഭക്ഷ്യ കിറ്റുകൾ കണ്ടെത്തിയതിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകൾ പിടികൂടിയതിലാണ് നടപടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് ശശികുമാറിനെതിരെയാണ് കേസെടുത്തത്

Videos similaires