വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ പോയ KSEB ജീവനക്കാരന് മർദനം

2024-11-08 3

കൊടുവള്ളിയിൽ KSEB ജീവനക്കാരന് മർദനം.
പണമടക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ
വിഛേദിക്കാൻ പോയ കൊടുവള്ളി സെക്ഷൻ KSEB യിലെ
ലൈൻമാന്‍ നാരായണനാണ് മർദനമേറ്റത്.  

Videos similaires