'നിരന്തരം സാവകാശം നല്‍കാനാവില്ല' പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം
2024-11-08
0
ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്ന് കോടതി | highcourt |