'അടുത്ത തവണ സ്വർണം എന്തായാലും ഉണ്ടാകും': സെഫാനിയ

2024-11-08 1

അടുത്ത വർഷം മികച്ച പ്രകടനവുമായി തിരിച്ചുവരുമെന്ന് മാർ ബേസിലിന്റെ സെഫാനിയ. പോൾവാൾട്ട് മത്സരത്തിനിടെ സെഫാനിയയുടെ പോൾ ഓടിഞ്ഞിരുന്നു. മത്സരത്തിൽ വെള്ളിയാണ് താരം നേടിയത് | sports meet |

Videos similaires