കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദിച്ച സംഭവം; തുടരന്വേഷണത്തിന് ഉത്തരവ്

2024-11-08 0

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കേസ് തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതി തള്ളി.  | 

Videos similaires