'വിളിച്ചിരുന്നു...ഞാന്‍ അങ്ങോട്ട് വരുകയാണെന്ന് പറഞ്ഞു'; ചാലിബ് വീട്ടുകാരെ ഫോണിൽ വിളിച്ചു

2024-11-08 0

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബ് വീട്ടുകാരുമായി ഫോണിൽ ബന്ധപെട്ടു. മാനസികപ്രയാസം കാരണം മാറി നിൽക്കുന്നുവെന്ന് ചാലിബ് ഭാര്യയെ അറിയിച്ചു

Videos similaires