പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം; രമ്യ നമ്പീശൻ പങ്കെടുക്കും

2024-11-06 1

പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം സീസൺ 3ൽ മുഖ്യാതിഥിയായി പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരവും ഗായികയുമായ രമ്യ നമ്പീശൻ പങ്കെടുക്കും

Videos similaires