മലപ്പുറം എടപ്പാള്‍ ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കുഴഞ്ഞ് വീണു മരിച്ചു. പൊന്നാനി സ്വദേശി എന്‍.അബ്ദുള്‍ ഖയ്യും ആണ് മരിച്ചത്.